ASSISTANT EDUCATIONAL OFFICE,
KANNUR NORTH

ASSISTANT EDUCATIONAL OFFICE KANNUR NORTH

പാഠപുസ്തക ഇന്‍റന്‍റിന്‍റെ 2013-14 ലെയും , 2014-15 ലെയും Log In വെബ് അഡ്രസ്സില്‍ ചെറിയ വ്യത്യാസം ഉള്ളത് ശ്രദ്ധയില്‍ പ്പെട്ടിട്ടില്ലാത്ത പ്രധാന അധ്യാപകര്‍ ചിലര്‍ക്കെങ്കിലും അബദ്ധവശാല്‍http://keralabooks.org/ims2013/ എന്ന URL ല്‍ എത്തി ലോഗിന്‍ ചെയ്യുമ്പോള്‍ “Invalid Username” എന്ന Error മെസേ്സജ് ലഭിക്കുന്നതായി കാണാം. ആയത് പരിഹരിക്കാന്‍ 
http://keralabooks.org/ims2013/ എന്നത് മാറ്റി (2013)
 
എല്ലാ പ്രധാന അധ്യാപകരും അവരുടെ വിദ്യാലയത്തിലെ മുഴുവൻ വിദ്യാർഥികളുടെയും U I D വിവരങ്ങൾ 5-11-2013 ന് മുൻപായി ഓൺലൈൻ എൻട്രി ചെയ്ത് പൂർത്തിയാക്കേണ്ടതാണ്..ഈ വിഷയത്തിൽ സമയം ദീർഘിപ്പിക്കുന്നതല്ല.. 
U I D എൻട്രി ചെയ്ത് പൂർത്തിയാക്കുന്നതിനാവശ്യമായ നിർദ്ദേശങ്ങൾ അടങ്ങിയ ഡിപി ഐ യുടെ സർക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യുക..

U I D എൻട്രി ചെയ്യുന്നതിനുള്ള വെബ്സൈറ്റ് ഈ ബ്ലോഗ് സ്ക്രീനിന്റെ ഇടതുവശത്തുള്ള UID STAFF FIXATION 2013-14  എന്ന ടാബിൽ ക്ലിക്ക് ചെയ്താൽ ലഭ്യമാണ്..... മുൻപ് എൻട്രി ചെയ്യാൻ ഉപയോഗിച്ച  USERNAME, PASSWORD തന്നെ ഉപയോഗിക്കേണ്ടതാണ്.

 കെ.എ. എസ്.ഇ.പി.എഫ് തിരിച്ചടക്കാത്ത വായ്പ, അഡ്മിഷന്‍ , ഒ.ബി ട്രാന്‍സ്ഫര്‍ , ക്ലോഷര്‍ എന്നിവയ്ക്കുള്ള അപേ ക്ഷകള്‍ അസിസ്റ്റന്‍റ് പ്രൊവിഡണ്ട് ഫണ്ട് ഓഫീസര്‍ക്ക് സമര്‍പ്പിക്കുംപോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച കണ്ണൂര്‍ എ.പി.എഫ്.ഒ നിര്‍ദ്ദേശങ്ങള്‍ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക 

2013-14 അധ്യയന വര്‍ഷം ഏതെങ്കിലും വിദ്യാര്‍ത്ഥികളുടെ യു.ഐ.ഡിയോ ഇ.ഐ.ഡിയോ എന്റര്‍ ചെയ്യാതുണ്ടെങ്കില്‍ അവ നവമ്പര്‍ 5 നു മുമ്പായി UID PORTALല്‍ അപ്‌ഡേറ്റ് ചെയ്യേണ്ടതാണ്. സര്‍ക്കുലര്‍ ഇവിടെ  

Teacher Eligibility  Test (K-TET)

 Appointment of independent head teachers in LP& UP schools 

വിവരാവകാശ നിയമം -- എയിഡഡ് സ്ക്കൂളുകളില്‍ മാനേജര്‍മാരെ സ്റ്റേറ്റ് പബ്ലിക് ഇന്‍ഫോര്‍മേഷന്‍ ഓഫീസര്‍മാരായി നിയമിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിനായി ഇവിടെ ക്ലിക്ക് ചെയ്യുക

എയ്ഡഡ് സ്കൂളുകള്‍ക്കുള്ള സര്‍ക്കാര്‍ ഗ്രാന്റ് പുതുക്കി നിശ്ചയിച്ചു. അന്‍പത് വര്‍ഷം മുന്‍പുള്ള നിരക്കാണ് നിലവിലുള്ളത്. ഇതുപ്രകാരം പ്രൈമറി സ്കൂളുകളില്‍ വിദ്യാര്‍ഥി ഒന്നിന് 3.25 രൂപയ്ക്ക് പകരം 60 രൂപയും (പരമാവധി 30,000 രൂപ), അപ്പര്‍ പ്രൈമറി സ്കൂളുകളില്‍ വിദ്യാര്‍ഥി ഒന്നിന് 3.25 രൂപയ്ക്ക് പകരം 60 രൂപയും (പരമാവധി 40,000 രൂപ), ഹൈസ്കൂളുകളില്‍ വിദ്യാര്‍ഥി ഒന്നിന് 5 രൂപയ്ക്ക് പകരം 80 രൂപയും (പരമാവധി 80,000 രൂപ) ഗ്രാന്റ് ലഭിക്കും. അഞ്ചുവര്‍ഷം കഴിയുമ്പോള്‍ തുക പുതുക്കും.ഉത്തരവിനായി ഇവിടെ ക്ലിക്ക് ചെയ്യുക

Mid Day Meal Programme – Circular 18-7-13

Excellence in Kalolsavam – Scholarship for poor children

NFTW Account of Teachers day Stamp and Coupon

UID based staff fixation 13- 14

Prematric Scholarship 2013-14

Pre Matric Scholarship for students belonging to Minority Communities                                            1. Circular 1           ll           Circular 2                ll             Circular 3

2. Application Form 

Best PTA Award 2012 - 2013   Click here to download Notifications and Application form

    Form 1                  Form2 
 
(Click Download and Take Printout of Your School Page Only) 
 
ഉച്ചഭക്ഷണ പരിപാടിയുമായും മുട്ട വിതരണവുമായുമായും പാല്‍ വിതരണവുമായുമായും ബന്ധപ്പെട്ട കണ്ടിജന്റ്‌ ചാര്‍ജ്ജ്‌ തുകയുടെ വിവരങ്ങള്‍ക്ക്‌ ചുവടെ അതാത്‌ മാസങ്ങളുടെ പേരിനു നേരെ ക്ലിക്ക്‌ ചെയ്യുക 
 
 ജൂലായ്‌ 2011    ആഗസ്ത്‌ 2011     സെപ്‌ തംബര്‍ 2011

 ഓണം സ്പെഷ്യല്‍ അരി ട്രാന്‍സ്പോര്‍ട്ടേഷന്‍ ചാര്‍ജ്ജും പാചകക്കാരിയുടെ ഓണം ഫെസ്റ്റിവല്‍ അലവന്‍സ്‌ തുകയും

ഒക്ടോബര്‍ 2011   നവംബര്‍ 2011      ഡിസംബര്‍ 2011

ജനുവരി 2012    ഫെബ്രുവരി 2012

  Egg Cost Table 2011-12 as per NECC Rate 

 • This Website Created and Maintained by

  Vinoy Chandran. R
  U.D CLERK, Assistant Educational Office, Kannur North

  Kannur- 670002 
  e-mail:vcrkottaram@gmail.com

  website www.vcrkottaram.webs.com

  Phone: 9496782966

 • Schools can submit textbooks shortage from 20-06-2011, 10am to 22-06-2011, 5pm through their userlogin...
  Schools can submit textbooks shortage from 20-06-2011, 10am to 22-06-2011, 5pm through their userlogin...
  Textbook shortage submission date extended to 23-06-2011,5pm. Schools can submit received Textbook details through their userlogin...Helpline No: 0471- 4011925, 0471- 2316556, 0484- 4011925

  പാഠപുസ്തക ലിസ്റ് : ഓണ്‍ലൈന്‍ സംവിധാനമായി

  2011-12 അദ്ധ്യയന വര്‍ഷം ഒന്നാം പാദത്തില്‍ആവശ്യമായ പാഠപുസ്തകങ്ങള്‍ പൂര്‍ണ്ണതോതില്‍ ലഭിക്കാത്ത സ്കൂളുകള്‍ക്ക് ഇനിയും കിട്ടാനുളള പുസ്തകങ്ങളുടെ ഇനം തിരിച്ച ലിസ്റ് നല്‍കുന്നതിന് ഓണ്‍ലൈന്‍ സംവിധാനം ഒരുക്കിയതായി പാഠപുസ്തക ഓഫീസര്‍ അറിയിച്ചു. ഇതിനായി ഇതിനു താഴെയുള്ള ചിത്രത്തില്‍ ക്ലിക്ക്‌ ചെയ്ത്‌ കേരള ബുക്ക്സ്‌ ആന്റ്‌ പബ്ലിക്കേഷന്‍ സൊസൈറ്റിയുടെ വെബ് സൈറ്റില്‍ പ്രവേശിച്ച്                                                           സ്കൂള്‍ കോഡും പാസ്വേഡും നല്‍കി ലോഗ് ഇന്‍ ചെയ്യണം.

  കുട്ടികളുടെ എണ്ണം അറിയിക്കണം   സംസ്ഥാനത്തെ എല്ലാ ഗവണ്‍മെന്റ്/എയിഡഡ് സ്കൂളുകളിലേയും ഹെഡ്മാസ്റര്‍മാര്‍ അവരവരുടെ സ്കൂളുകളില്‍ ഓരോ ക്ളാസ്സുകളിലും പഠിക്കുന്ന കുട്ടികളുടെ എണ്ണം പ്രൊഫോര്‍മയില്‍ തയ്യാറാക്കി അതതു വിദ്യാഭ്യാസ ഓഫീസര്‍ക്ക് ഒക്ടോബര്‍ 28 ന് നല്‍കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു

   1. 